the mallu barbershop

the mallu barbershop

a voice over from gods own country

Bobby Bal Science 4 évad 10 rész
കഥ : ഖോൽദൊ - സാദത് ഹസ്സൻ മൻതോ, ശബ്ദം : ബോബി ബാൽ
11 perc 4. évad 3. rész Bobby Bal

മൻതോയുടെ ഖോൽദൊ എന്ന കഥ, സ്വതന്ത്ര വിവർത്തനം / വായിക്കുന്നത് : ബോബി ബാൽ 

പിന്നാമ്പുറ ശബ്ദങ്ങൾ : നെഹ്രുവിന്റെ വിഖ്യാത ട്രിസ്റ് വിത്ത് ഡെസ്റ്റിനി / ജിന്നയുടെ വിഭജനകാല പ്രസംഗം / ഉസ്താദ് റൺബീർ സിംഗിന്റെ രാഗ് തിലംഗ് / ദേവദത്ത് ബിജിബാൽ ഒരുക്കിത്തന്ന ഹൃദയമിടിപ്പുകൾ 

ഓർമ്മ : മേതിൽ രാധാകൃഷ്ണന്റെ 'ഗെർഗാന ഇവാനോവ്ന' - ബോബി ബാൽ
12 perc 4. évad 2. rész Bobby Bal

ഷെൽവിയുടെ 'ഓർമ്മപ്പുസ്‌തകത്തിൽ നിന്ന്,   മേതിൽ രാധാകൃഷ്ണന്റെ 'ഗെർഗാന ഇവാനോവ്ന' എന്ന ഓർമ്മക്കുറിപ്പ് വായിക്കുന്നത് ബോബി ബാൽ. കുറിപ്പിൽ തന്നെ പറഞ്ഞിരിക്കുന്ന ചയക്കോവ്സ്കിയുടെ "റോമിയോ ൻ ജൂലിയറ്റിന്റെ' സംഗീതാവിഷ്ക്കാരശകലങ്ങളുടെ അകമ്പടിയോടെ 

ചിത്രം കടപ്പാട് : വിക്കിപ്പീഡിയ 

ഓർമ്മ : ലോഹിതദാസിന്റെ 'കറുത്ത മുത്ത്'
12 perc 4. évad 1. rész Bobby Bal

ലോഹിതദാസ് എഴുതിയ ഒരോർമ്മക്കുറിപ്പ് ..മൾബെറിയുടെ ഓർമ്മ എന്ന പുസ്തകത്തിൽ നിന്ന് ..ശബ്ദം : ബോബി ബാൽ . ചിത്രം കടപ്പാട് : പിങ്ക് വില്ല 

കവിത : മഴയിലൂടെ ഞാനറിയുന്നു നിന്നെ - സന്തോഷ്ബാബു , ശബ്ദം : ബോബി ബാൽ
3 perc 3. évad 4. rész Bobby Bal

സന്തോഷ്ബാബു എഴുതിയ 'മഴയിലൂടെ ഞാനറിയുന്നു നിന്നെ' എന്ന കവിത വായിക്കുന്നത്, ബോബി ബാൽ.

തുടക്കത്തിലേ മഴയുടെ ശബ്ദം, ഇന്ന് പെയ്ത മഴയിലും കാറ്റിലും നിന്ന് കേട്ടത്.

ചിത്രം : സന്തോഷിന്റെ സ്ത്രീരൂപങ്ങളിലൊന്ന് 

കവിത : നെരൂദയുടെ 'ഈ രാത്രി'
3 perc 3. évad 3. rész Bobby Bal

സച്ചിദാനന്ദൻ വിവർത്തനം ചെയ്ത നെരൂദയുടെ ഈ രാത്രി എന്ന കവിത 

ശബ്ദം : ബിജിബാൽ 

ചിത്രം കടപ്പാട് : allpoetry.com

ശരത്കാല സത്യവാങ്മൂലം - നെരൂദ
6 perc 3. évad 1. rész Bobby Bal

നെരൂദയുടെ 'ശരത്കാല സത്യവാങ്‌മൂലം' എന്ന കവിതാശകലം.. വിവർത്തനം  : സച്ചിദാനന്ദൻ . മൾബെറി ബുക്സിന് വേണ്ടി സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത 'നെരൂദ : കവിതകൾ, പഠനം, അഭിമുഖം' എന്ന പുസ്തകത്തിൽ നിന്ന് 

കവിത : നെരൂദയുടെ 'കുന്തത്തിലെ ശിരസ്സ്'
2 perc 3. évad 2. rész Bobby Bal

നെരൂദയുടെ 'കാന്റോ ജനറൽ' എന്ന സമാഹാരത്തിലെ ഒരു കവിത സച്ചിദാനന്ദന്റെ വിവർത്തനം 

ശബ്ദം : സ്മിത ബാൽ

ചിത്രം കടപ്പാട് : ഇൻഫോബേ 

ഉസ്താദ് മെഹ്ദി ഹസ്സൻ - പരമമായ പൊരുളിന്റെ ശ്രേഷ്ഠമായ വിവർത്തനം
9 perc 2. évad 2. rész Bobby Bal

വരികൾ : മുഹമ്മദ് നൗഷാദ് 

ശബ്ദം  : ബോബി ബാൽ 

Link to original text : https://www.doolnews.com/m-noushad-on-mehdi-hassan-the-gazal-badshah-malayalam-article987.html

ഉസ്താദ് മെഹ്ദി ഹസ്സൻ - സംഗീതം ഹൃദയത്തെ തൊടുമ്പോൾ....
13 perc 2. évad 1. rész Bobby Bal

വരികൾ : ഷഹബാസ് അമൻ 

ശബ്ദം  : ബോബി ബാൽ 

സംഗീതാസ്വാദനം പോലും ദേശരാഷ്ട്രങ്ങളുടെ അതിർത്തിയിലെ മുൾവേലികളിൽ തട്ടി മുറിവേൽക്കുന്ന ഒരു കെട്ട ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്. പക്ഷെ ലോകത്തിന്റെ ഏതു കോണിൽ നിന്നായാലും, അലയടിച്ചുയരുന്ന സ്വരങ്ങൾ പലരെയും അലോസരപ്പെടുത്തുമ്പോഴും വിശ്വമാനവികതയ്‌ക്കേൽക്കുന്ന മുറിപ്പാട്ടുകളിൽ അവ തൈലം പുരട്ടുകയും, പാസ്സ്പോർട്ടുകൾക്കതീതമായ ഒരു റിപ്പബ്ലിക്കിലെ പൗരനായി നമ്മെ ഉയർത്തുകയും ചെയ്യുന്നുണ്ട്. മെഹ്ദി ഹസ്സനെ കേൾക്കുക എന്നത്, ഉദാത്തമായ സംഗീതത്തിന് നമ്മൾ കീഴടങ്ങുക എന്നത് മാത്രമല്ല, ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്.

ചിത്രം കടപ്പാട് : വിക്കിപീഡിയ 

Link to original content : https://www.facebook.com/permalink.php?story_fbid=3308603549156604&id=100000209736134

20 Gazals mentioned in the article : - Ranjish hi sahi.. 2-Kya bhala mujko.. 3-woh Zarasi baath.. 4-dekhto  dil..  5-mumkin.. 6-beqarari se..7-Arze Niyas e ishq.. 8-zindagi men tho  sabi.. 9-phool bisri chand..10-pyar bhare do sharmeele nain.. 11-gulon  me rang bhare.. 12-bath karnee muje..13- jab tere nain.. 14-kaise  chupaoon..15- kisko beid batain..16- ghuncha-e-Shauq laga hai..17- Ab ke  hum bichde...18-khuli jo aankh 19-shola tha...20-muhabbath karne  wale...

 

ആനന്ദിന്റെ ആൾക്കൂട്ടത്തിന് ഒരു ആമുഖം
16 perc 1. évad 1. rész Bobby Bal

പുസ്തകം  : ആൾക്കൂട്ടം

ഗ്രന്ഥകർത്താവ്  : ആനന്ദ് 

ആമുഖം : കെ ഗോപിനാഥൻ

ശബ്ദം : ബോബി ബാൽ 

പുസ്തകപ്രസാധകർ : ഡി സി ബുക്സ് .   

ISBN : 9788171304394

Speed:
Access and control your IntoRadio Cast compatibility devices on your local network!
You need to install a browser extension!
Chrome web store